tag:blogger.com,1999:blog-7822536492755964916.post8160220016343164599..comments2023-04-06T07:07:49.291-07:00Comments on നിലാമഴ: വിലാസംReshmahttp://www.blogger.com/profile/06171224755904622204noreply@blogger.comBlogger16125tag:blogger.com,1999:blog-7822536492755964916.post-46702130638864127382012-03-30T10:04:45.257-07:002012-03-30T10:04:45.257-07:00വിലാസം ഉണ്ടാക്കണം... സ്വന്തമായി..വിലാസം ഉണ്ടാക്കണം... സ്വന്തമായി..haneef kalamparahttps://www.blogger.com/profile/09011276513275695874noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-65324973855238448122012-03-29T03:33:45.294-07:002012-03-29T03:33:45.294-07:00വിലാസമില്ലാ എന്ന് പറയുമി
വിലാസിനിയാര്ന്നവല് തന് ...വിലാസമില്ലാ എന്ന് പറയുമി
വിലാസിനിയാര്ന്നവല് തന്
വിരല്‍ തുമ്പിലിനിയും
വിരിയട്ടെ ഒരായിരം കവിതകളിനിയുംgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-23890497741282710062012-03-21T13:59:22.210-07:002012-03-21T13:59:22.210-07:00എനിക്കും സ്വന്തമായി ഒരു വിലാസമില്ലല്ലോ, ആർക്കുമില്...എനിക്കും സ്വന്തമായി ഒരു വിലാസമില്ലല്ലോ, ആർക്കുമില്ലല്ലേ.... :)

ഈ കവിത നന്നായി... ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-81866559503412907942012-03-15T21:22:26.818-07:002012-03-15T21:22:26.818-07:00ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..?ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..?AMAL VISWAMhttps://www.blogger.com/profile/12399486945070237454noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-91250024330773137802012-03-13T09:32:53.366-07:002012-03-13T09:32:53.366-07:00ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..?ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..?khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-4243796555482131032012-03-13T06:15:38.748-07:002012-03-13T06:15:38.748-07:00നല്ല കവിത, നല്ല ആശയം...
ഇനിയും എഴുതുക....ആശംസകള്‍....നല്ല കവിത, നല്ല ആശയം...
ഇനിയും എഴുതുക....ആശംസകള്‍...
പിന്നെ ഒരു ചിന്ന അക്ഷരപ്പിശക് , "ങ്ങനുഗ്രഹിക്കുമെന്നലോചിക്കവേ" എന്നതിന് പകരം "ങ്ങനനുഗ്രഹിക്കുമെന്നാലോചിക്കവേ" എന്നല്ലേ വേണ്ടത് ?
അപൂര്‍വം മാറ്റി അപൂര്‍വ്വം എന്നും ....മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-37418346566909294392012-03-13T06:03:41.675-07:002012-03-13T06:03:41.675-07:00വായിച്ചതിനും വിശദമായ അഭിപ്രായത്തിനും നന്ദി..വരികള്‍...വായിച്ചതിനും വിശദമായ അഭിപ്രായത്തിനും നന്ദി..വരികള്‍ കാച്ചി കുറുക്കന് ശ്രമിക്കാം..Reshmahttps://www.blogger.com/profile/06171224755904622204noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-61821920341900839362012-03-13T06:00:50.159-07:002012-03-13T06:00:50.159-07:00അഭിപ്രായത്തിനും ഒരുപാടു നന്ദി..അഭിപ്രായത്തിനും ഒരുപാടു നന്ദി..Reshmahttps://www.blogger.com/profile/06171224755904622204noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-62880018692631474662012-03-13T06:00:03.513-07:002012-03-13T06:00:03.513-07:00വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..Reshmahttps://www.blogger.com/profile/06171224755904622204noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-21719918172616980762012-03-13T05:59:40.796-07:002012-03-13T05:59:40.796-07:00.വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി...വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..Reshmahttps://www.blogger.com/profile/06171224755904622204noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-6144901440638886642012-03-13T05:58:29.373-07:002012-03-13T05:58:29.373-07:00അത്ര വലിയ ചിന്ത ഒക്കെ എനിക്ക് ഉണ്ടോ എന്നറിഞ്ഞുടട്ട...അത്ര വലിയ ചിന്ത ഒക്കെ എനിക്ക് ഉണ്ടോ എന്നറിഞ്ഞുടട്ടോ..വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..Reshmahttps://www.blogger.com/profile/06171224755904622204noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-11051999463982415902012-03-12T23:03:52.347-07:002012-03-12T23:03:52.347-07:00ഒരു ഉദയത്തിന്റേ കിരണങ്ങളില്‍
നിന്നടര്‍ത്തിയാണ് ഞാ...ഒരു ഉദയത്തിന്റേ കിരണങ്ങളില്‍
നിന്നടര്‍ത്തിയാണ് ഞാന്‍ ആദ്യം
സ്വപ്നം നെയ്തത് ..
ഒരു മകര മഞ്ഞിന്റേ വിറയലാണ്
വീടെന്ന ചിത്രം മനസ്സില്‍ വരച്ചത് ..
മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റേ
ഗതികേടിലാണ് അടിത്തറയിട്ടത് ..
അപകര്‍ഷതാബോധത്തിന്റേ കടുത്ത
ചീളുകള്‍ കൊണ്ടാണ് ചുവരുകള്‍ തീര്‍ത്തത് ..
പ്രണയത്തിന്റേ പ്രാവുകള്‍ നല്കിയ
തൂവലുകള്‍ കൊണ്ടാണ് മേല്‍ക്കൂര പണിതത് ..
കരിന്തിരി എരിഞ്ഞ സന്ധ്യാദീപത്തിന്റേ
കരി കൊണ്ടാണ് ചായം പൂശിയത് ...
എന്നിട്ടും യഥാര്‍ത്ഥ്യത്തിന്റെ കാറ്റ്
വന്നു മറിച്ചിട്ട് പൊയത് എന്റേ കിനാവുകളായിരുന്നു ..
സ്വന്തമായീ വിലാസമെന്ന സ്വപ്നം ..
അല്ലെങ്കിലും ആര്‍ക്കാണ് സ്വന്തമായീ വിലാസമുള്ളത് ..
അതു കൊണ്ടു മാത്രം ഒന്നു ആശ്വസ്സിക്കാം ..
സത്യം .. വരികളിളില്‍ നേരുണ്ട് ..
ഒന്നൂടേ കാച്ചി കുറുക്കേട്ടൊ വരികള്‍ ..
ആശംസകളോടെ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-79987219648706014522012-03-12T22:18:42.280-07:002012-03-12T22:18:42.280-07:00വിലാസമറിയാതെയുള്ള അനുഗ്രഹിക്കലാണ് യഥാർത്ഥ അനുഗ്രഹ...വിലാസമറിയാതെയുള്ള അനുഗ്രഹിക്കലാണ് യഥാർത്ഥ അനുഗ്രഹിക്കൽ.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-59089536765904309192012-03-12T21:27:18.628-07:002012-03-12T21:27:18.628-07:00കവിത കൊള്ളാം. ഒപ്പം 'ആര്‍ക്കാണുള്ളത് സ്വന്തമായ...കവിത കൊള്ളാം. ഒപ്പം 'ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം' എന്നുള്ള ചോദ്യവും !ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-82079119147700460032012-03-12T19:16:44.919-07:002012-03-12T19:16:44.919-07:00ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..
പ്രശ്സ്തമായ ചോ...ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..
പ്രശ്സ്തമായ ചോദ്യം..സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-7822536492755964916.post-52551935101597256862012-03-12T12:44:58.793-07:002012-03-12T12:44:58.793-07:00അഗാധമായ തത്വചിന്തയാണല്ലോ കുഞ്ഞിക്കവിതയില്‍.അഗാധമായ തത്വചിന്തയാണല്ലോ കുഞ്ഞിക്കവിതയില്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com