നിലാമഴ
ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........
Saturday, 6 April 2013
ജനറേഷൻഗ്യാപ്
പണ്ട് ,വക്ക് പൊട്ടിയ സ്ലേറ്റിൽ
മറന്നുവച്ച പുസ്തകത്താളിൽ
അടരാൻ വയ്യാത്ത വിധം
നീ കുറിച്ചിട്ട വാക്കുകൽ
ഇന്ന് ,ലാപ്ടോപ്ന്റെ
തെളിഞ്ഞ സ്ക്രീനിൽ
പരസ്പരം പഴിച്ച്
ചോദ്യംചെയ്തൊടുവിൽ
ഡിലീറ്റ് ബോക്സിലേക്ക് ....
Newer Posts
Older Posts
Home
Subscribe to:
Posts (Atom)