ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Wednesday 18 July 2012

പറയുമോ നീ ..

                                            
                                             





                                              എന്റെ വാക്കുകള്‍
                                      നിന്നെ വേദനിപ്പിക്കുന്നുവെങ്കില്‍ 
                                         ഞാനവയ്ക്ക് വിലങ്ങു വെയ്ക്കാം.
                                           നിനക്ക് വേണ്ടി മാത്രം.
                                                  പക്ഷെ,
                                              എന്റെ മൌനം
                                      നിന്നെ വേദനിപ്പിക്കുമെങ്കില്‍ 
                                     പിന്നെ ഞാന്‍ എന്തു ചെയ്യണം.?

21 comments:

  1. സമ്മതം എന്നു കരുതാം

    ReplyDelete
  2. വേദനിപ്പിക്കാതെ സംസാരിക്കാം...

    ReplyDelete
  3. മൌനം അതിശക്തമായ ഒരായുധമാണ്...വേദനിപ്പിക്കാനും യുദ്ധം ജയിക്കാനും ശക്തം

    ReplyDelete
  4. Silence speaks, if other cant listen to your silence…… well…

    ReplyDelete
  5. ...അപ്പോൾ മാത്രം മൗനത്തിൽ നിന്നും പുറത്തുകടക്കുക. അങ്ങനെയുള്ള അവസരങ്ങളിൽ വാക്കുകൾക്ക് പ്രസക്തിയുണ്ടാവും.
    സംഘർഷങ്ങൾ, വിക്ഷോഭങ്ങൾ, പരാതികൾ, വേദനകൾ, പരിഭവങ്ങൾ തുടങ്ങിയവയിൽനിന്നും വരുന്നതാവരുത് വാക്കുകൾ.
    വാക്കുകൾ മൗനത്തിൽ നിന്നും വരുന്നതായിരിക്കട്ടെ... അപ്പോഴത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള സന്ദേശമായിത്തീരും.

    Very good post. ആശംസകൾ...

    ReplyDelete
    Replies
    1. ഒരുപാടു നന്ദി ...

      Delete
  6. മൊത്തത്തിൽ ആ പഹയനെ വേദനിപ്പിക്കുന്നുണ്ടെന്ന് സാരം, അല്ലെങ്കിൽ അവന് കുറച്ച് വിഷം മേടിച്ച് കൊടുക്കുക... ഇങ്ങനെ വിഷമിക്കാൻ മാത്രം അവനെന്താ രേഷ്മേ കൊച്ചു കുട്ടിയാ... :)

    ReplyDelete
  7. വാക്കുകളേക്കാള്‍ ശക്തമാണ്
    ചില നേരം മൗനം ..
    അതു സംവേദിക്കുന്നത് ഹൃദയത്തിനാഴങ്ങളിലാവും ..
    ഒന്നളന്ന് നോക്കിയാല്‍ നീറ്റലുണ്ടാകും ..
    വാക്കുകളാകും അതിനേക്കാള്‍ സുഖം ..
    എന്തെന്നറിയാതെ വിഷമ വൃത്തം തീര്‍ക്കും മൗനം .
    വാക്കുകളിലൂടെ വിഷമം വഴി മാറി ഒഴുകിക്കോളും

    ReplyDelete
    Replies
    1. വാക്കുകളേക്കാള്‍ ശക്തമാണ്
      ചില നേരം മൗനം ..

      Delete
  8. Very good post. ആശംസകൾ...

    ReplyDelete
  9. മൌനം എപ്പോഴും കൂടുതല്‍ വേദന നല്‍കുന്നു..
    കുത്ത് വാക്കാണെങ്കിലും സാരമില്ല ..
    വല്ലതും പറഞ്ഞുകൊണ്ടിരിക്കു...

    ReplyDelete
  10. എനിക്ക് സംഗതി പിടികിട്ടി.

    ആദ്യം സംസാരിച്ചു വെറുപ്പിച്ചു വഴക്കടിച്ചു വേദനിപ്പിച്ചു.

    അപ്പൊ പിന്നെ കട്ടീസ്‌ പറഞ്ഞു മിണ്ടാതിരുന്നു... പക്ഷെ ഏറെ നേരം മിണ്ടാണ്ടിരുന്നാല്‍ അതും സങ്കടം ആവില്ലേ! അങ്ങനെ മൌനം കൊണ്ടും വേദനിപ്പിച്ചു! (പാവം ലവന്‍ ..!)

    ഒരു സോറി പറഞ്ഞു തീര്‍ക്കാവുന്നത്തെ ഉള്ളൂ പ്രശ്നം ട്ടോ!

    ReplyDelete
  11. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  12. അതൊരു ചോദ്യമാണല്ലോ !!!

    ഇഷ്ടപെട്ടു

    ReplyDelete
  13. I was suggested this web site by way of my cousin. I'm now not positive whether this publish is written by him as nobody else recognise such distinctive about my
    problem. You are wonderful! Thanks!

    ReplyDelete
  14. വാക്കുകളെ നമുക്ക് ഒരിക്കലും വിലങ്ങു വയ്ക്കാന്‍ ആവില്ല.എത്ര മൌനമായി ഇരുന്നാലും മനസുകള്‍ തമ്മില്‍ പുറമേ കേള്‍ക്കാനാവാത്ത ശബ്ദത്താല്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കും.മൌനമാകുന്ന ആഴകടലിലേക്ക് താഴ്ന്നു പോകുംതോറും അതിനു ശക്ത്തി കൂടുകയേ ഉള്ളു.

    ReplyDelete
  15. vaakkukal ennum murippadukalaanu...

    ReplyDelete
  16. vaakkukal ennum murippadukalaanu...

    ReplyDelete
  17. മൌനം മൌനമായി തന്നെ ഇരിക്കട്ടെ..അവിടെ വാക്കുകളെ ജനിപ്പികാൻ പ്രയാസം ഏറും..

    ReplyDelete