ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Tuesday, 25 November 2014

ഇരുട്ടില്‍ നിന്നും വര്‍ണ്ണങ്ങളിലേക്കുള്ള
ഒരു പുലര്‍കാല സ്വപ്നത്തിലാണ്
നാം പരസ്പരം കണ്ടുമുട്ടിയത് ...
ഇനി ഒരു പകലിലേക്കുള്ള ദൂരത്തില്‍
നീയെന്നെ ഉണര്‍ത്തരുത് ...

3 comments:

  1. ഉണര്‍ന്ന് നോക്കൂ

    ReplyDelete
  2. പുലര്‍ കാല സ്വപ്നങ്ങൾ ഫലിക്കുമെന്നല്ലെ .
    കണ്ണിമ ചിമ്മാതെ ഇറുകെ അടച്ച് കുറെ സ്വപ്നങ്ങൾ കൂടി
    കാണാൻകഴിയട്ടെ ..

    ReplyDelete