ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Wednesday, 16 May 2012

നിനക്ക്

"ഒരു വാക്ക് 
ഒരു നോക്ക് 
ഒരു നീലാകാശം 
മഴ പെയ്തു തോര്‍ന്ന് 
പൂവിട്ട പ്രഭാതം
ഒരു നാലിതള്‍ പൂവ് .
ഞാന്‍ 
എന്റെ ജന്മം 
രണ്ട് കണ്ണുനീര്‍ തുള്ളി.
ഇതിലുമുപരി 
ഇനിയെന്ത് നല്‍കണം ?"

24 comments:

 1. Replies
  1. വായനക്ക് ഒരുപാടു നന്ദി ...

   Delete
 2. ഇതിലുമുപരി
  ഇനിയെന്ത് നല്‍കണം ?
  ഈ വാക്കുകള്‍... ഇതു മാത്രം മതി...

  ReplyDelete
  Replies
  1. ഈ വാക്കുകള്‍... ഇതു മാത്രം മതി...
   നന്ദി ...

   Delete
 3. നല്‍കാനിനിയെന്തെല്ലാം...ഒരിക്കലും കൊടുത്തുതീരില്ല

  ReplyDelete
 4. ഇനിയെന്ത് നൽകാൻ !!!

  ReplyDelete
 5. അജിത്തെട്ടന്‍ പറഞ്ഞത് പോലെ ഇനിയും കൊടുക്കാന്‍ എന്തൊക്കെ ബാക്കിയുണ്ട് ...!

  ReplyDelete
  Replies
  1. വായനക്ക് ഒരുപാടു നന്ദി ...

   Delete
 6. നല്‍കുവാനില്ല ഇനിയൊന്നും
  ഒഴിയാതെന്നുള്ളില്‍

  ReplyDelete
  Replies
  1. നല്‍കുവാനില്ല ഇനിയൊന്നും
   ഒഴിയാതെന്നുള്ളില്‍

   Delete
 7. ഒരു വാക്ക് കൊണ്ടൊരു സ്നേഹ താഴ്വര
  ഒരു നോക്കു കൊണ്ടു പ്രതീഷകളുടെ ഉണര്‍വ്
  ഒരു നീലാകാശംകൊണ്ട് ആഗ്രഹപൂര്‍ത്തികരണം
  പ്രണയത്തിന്റെ പൂവിതള്‍ നീട്ടിയൊരു മഴദിനം
  പൂര്‍ണസമര്‍പ്പണമായൊരു ജന്മം ..
  ഓര്‍ക്കാന്‍ , ആകുലപെടാന്‍ രണ്ടു തുള്ളി മിഴി പൂക്കള്‍ ..!
  ഇതിനപ്പുറം എന്തു നല്‍കാനാണ് .. പൂര്‍ണം ..

  ReplyDelete
  Replies
  1. നല്‍കുവാനില്ല ഇനിയൊന്നും
   ഒരുപാടു നന്ദി ...

   Delete
 8. അതെ കപടമാം ലോകത്ത് ആത്മാര്‍ത്ഥമാം ഹൃദയം ഉണ്ടായതാണ് എന്‍ പരാചയം
  എഴുത്ത് തുടരട്ടെ ആശംസകള്‍

  ReplyDelete
  Replies
  1. ഒരുപാടു നന്ദി ...

   Delete
 9. Dear Reshma.,
  Beautiful..words.......
  All the best...

  ReplyDelete
 10. >> ഇതിലുമുപരി
  ഇനിയെന്ത് നല്‍കണം ?" <<

  അല്പം എലിവിഷംകൂടി നല്‍കാമായിരുന്നു.
  തിന്നു വിശപ്പ്‌ തീര്‍ക്കട്ടെ.

  ReplyDelete
  Replies
  1. വിശപ്പടക്കാന്‍ വിഷം കൊടുത്തു ഞാന്‍ ശീലിചിട്ടില്ലാലോ കണ്ണൂരാനേ...

   Delete
  2. അത് കലക്കി

   Delete
 11. ഒരു നീലാകാശം ... മഴ പെയ്തു തോര്‍ന്നു പൂവിട്ട പ്രഭാതം.
  അല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ വളരെ നല്ലതാകുമായിരുന്ന ഒരു കവിത.
  തുടര്‍ന്ന് എഴുതുക . ആശംസകള്‍

  ReplyDelete
 12. കൊടുക്കുവനുള്ളതാണ് ഈ ജീവിതം, മരണം വരേം.... അതാണ് യാഥാര്‍ത്ഥ്യം

  ReplyDelete
 13. നന്നായിരിക്കുന്നു

  ReplyDelete
 14. നിരാശപ്പെടരുത്‌, അതിനാവശ്യമില്ല
  കാരണം ഇനിയും നീണ്ടു കിടക്കുന്നൂ ജീവിതം
  ഒപ്പം അധികമധികം കൊടുക്കാനും.
  കുഞ്ഞു കവിത നന്നായിപ്പറഞ്ഞു
  ആശംസകള്‍

  ReplyDelete