ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Saturday, 31 August 2013

നീ നിശബ്ദയായിരുന്നു


 നിശബ്ദതയുടെ ചരട്
നീ പൊട്ടിച്ചെറിഞ്ഞപ്പോഴും 
വാക്കുകൾ ഇടറി 
നീ താഴെ വീണപ്പോഴും 
അവൻ നിനക്ക് 
ആരെല്ലാമോ ആയിരുന്നു .
ഒരിക്കൽ 
ഓർമ നശിച്ച അവൻ 
ഓർത്തെടുത്തത്‌ 
നിൻറെ പേര് മാത്രം.
പക്ഷെ ,നീ അവനെ മറന്നു.
നിനക്കവൻ ആരുമല്ലായിരുന്നു .
നീ  നിശബ്ദയായിരുന്നു .

8 comments:

 1. തീ തിന്നുന്ന നിശബ്ധത... എങ്ങും !!

  ReplyDelete
 2. കറുത്ത നിശബ്ദത

  ReplyDelete
 3. മൗനത്തിന്റെ ഇടനാഴിയില്‍
  ചിതറി വീണ നിശബ്ദ മുത്തുകള്‍ ..
  മഴ പൊലെ , കാറ്റ് പൊലെ
  നിന്റെ മുന്നില്‍ വന്ന് നിറഞ്ഞിട്ടും
  മൗനത്തിനാഴം കണ്ടിട്ടും .....
  മറുവാക്കില്ലാതെ .... നീ

  ReplyDelete
 4. നിശബ്ദതയുടെ 'മുഴക്കമുള്ള സ്വരം' കേൽപ്പിക്കുവാൻ കവിതയിലൂടെ ഒരു ശ്രമം ആകാമായിരുന്നു എന്നും തോന്നി .
  ആശംസകൾ

  ReplyDelete
 5. Reshma Super ,, Adipoli ,, keepit up all the best wishes

  ReplyDelete
 6. thanks 2 alll dear frnds...

  ReplyDelete