ഇരുട്ടില്‍ നിന്നും വര്‍ണ്ണങ്ങളിലേക്കുള്ള
ഒരു പുലര്‍കാല സ്വപ്നത്തിലാണ്
നാം പരസ്പരം കണ്ടുമുട്ടിയത് ...
ഇനി ഒരു പകലിലേക്കുള്ള ദൂരത്തില്‍
നീയെന്നെ ഉണര്ത്തരുത് ...
ഒരു പുലര്‍കാല സ്വപ്നത്തിലാണ്
നാം പരസ്പരം കണ്ടുമുട്ടിയത് ...
ഇനി ഒരു പകലിലേക്കുള്ള ദൂരത്തില്‍
നീയെന്നെ ഉണര്ത്തരുത് ...
ഉണര്‍ന്ന് നോക്കൂ
ReplyDeleteആശംസകള്‍
ReplyDeleteപുലര് കാല സ്വപ്നങ്ങൾ ഫലിക്കുമെന്നല്ലെ .
ReplyDeleteകണ്ണിമ ചിമ്മാതെ ഇറുകെ അടച്ച് കുറെ സ്വപ്നങ്ങൾ കൂടി
കാണാൻകഴിയട്ടെ ..