ഒരു വാക്ക് കൊണ്ടൊരു സ്നേഹ താഴ്വര ഒരു നോക്കു കൊണ്ടു പ്രതീഷകളുടെ ഉണര്‍വ് ഒരു നീലാകാശംകൊണ്ട് ആഗ്രഹപൂര്‍ത്തികരണം പ്രണയത്തിന്റെ പൂവിതള്‍ നീട്ടിയൊരു മഴദിനം പൂര്ണസമര്പ്പണമായൊരു ജന്മം .. ഓര്‍ക്കാന്‍ , ആകുലപെടാന് രണ്ടു തുള്ളി മിഴി പൂക്കള്‍ ..! ഇതിനപ്പുറം എന്തു നല്‍കാനാണ് .. പൂര്‍ണം ..
Nice thoughts...
ReplyDeleteവായനക്ക് ഒരുപാടു നന്ദി ...
Deleteഇതിലുമുപരി
ReplyDeleteഇനിയെന്ത് നല്‍കണം ?
ഈ വാക്കുകള്‍... ഇതു മാത്രം മതി...
ഈ വാക്കുകള്‍... ഇതു മാത്രം മതി...
Deleteനന്ദി ...
നല്കാനിനിയെന്തെല്ലാം...ഒരിക്കലും കൊടുത്തുതീരില്ല
ReplyDeleteഇനിയെന്ത് നൽകാൻ !!!
ReplyDelete:):)നന്ദി ...
Deleteഅജിത്തെട്ടന് പറഞ്ഞത് പോലെ ഇനിയും കൊടുക്കാന്‍ എന്തൊക്കെ ബാക്കിയുണ്ട് ...!
ReplyDeleteവായനക്ക് ഒരുപാടു നന്ദി ...
Deleteനല്കുവാനില്ല ഇനിയൊന്നും
ReplyDeleteഒഴിയാതെന്നുള്ളില്
നല്കുവാനില്ല ഇനിയൊന്നും
Deleteഒഴിയാതെന്നുള്ളില്
ഒരു വാക്ക് കൊണ്ടൊരു സ്നേഹ താഴ്വര
ReplyDeleteഒരു നോക്കു കൊണ്ടു പ്രതീഷകളുടെ ഉണര്‍വ്
ഒരു നീലാകാശംകൊണ്ട് ആഗ്രഹപൂര്‍ത്തികരണം
പ്രണയത്തിന്റെ പൂവിതള്‍ നീട്ടിയൊരു മഴദിനം
പൂര്ണസമര്പ്പണമായൊരു ജന്മം ..
ഓര്‍ക്കാന്‍ , ആകുലപെടാന് രണ്ടു തുള്ളി മിഴി പൂക്കള്‍ ..!
ഇതിനപ്പുറം എന്തു നല്‍കാനാണ് .. പൂര്‍ണം ..
നല്കുവാനില്ല ഇനിയൊന്നും
Deleteഒരുപാടു നന്ദി ...
അതെ കപടമാം ലോകത്ത് ആത്മാര്‍ത്ഥമാം ഹൃദയം ഉണ്ടായതാണ് എന്‍ പരാചയം
ReplyDeleteഎഴുത്ത് തുടരട്ടെ ആശംസകള്‍
ഒരുപാടു നന്ദി ...
DeleteDear Reshma.,
ReplyDeleteBeautiful..words.......
All the best...
>> ഇതിലുമുപരി
ReplyDeleteഇനിയെന്ത് നല്‍കണം ?" <<
അല്പം എലിവിഷംകൂടി നല്‍കാമായിരുന്നു.
തിന്നു വിശപ്പ് തീര്‍ക്കട്ടെ.
വിശപ്പടക്കാന്‍ വിഷം കൊടുത്തു ഞാന്‍ ശീലിചിട്ടില്ലാലോ കണ്ണൂരാനേ...
Deleteഅത് കലക്കി
Deleteഒരു നീലാകാശം ... മഴ പെയ്തു തോര്‍ന്നു പൂവിട്ട പ്രഭാതം.
ReplyDeleteഅല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ വളരെ നല്ലതാകുമായിരുന്ന ഒരു കവിത.
തുടര്‍ന്ന് എഴുതുക . ആശംസകള്‍
കൊടുക്കുവനുള്ളതാണ് ഈ ജീവിതം, മരണം വരേം.... അതാണ് യാഥാര്‍ത്ഥ്യം
ReplyDeleteനിരാശപ്പെടരുത്, അതിനാവശ്യമില്ല
ReplyDeleteകാരണം ഇനിയും നീണ്ടു കിടക്കുന്നൂ ജീവിതം
ഒപ്പം അധികമധികം കൊടുക്കാനും.
കുഞ്ഞു കവിത നന്നായിപ്പറഞ്ഞു
ആശംസകള്‍