ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Sunday, 15 May 2011

"ഇവിടെ
നിനക്കായ്‌ പാകിയ വിത്തുകള്‍
മുളച്ചു പൊന്തുന്നതും നോക്കിയിരിക്കാം ...
ഇലകള്‍ കിളിര്‍ക്കനായ് കാത്തിരിക്കാം ..
അതിന്റെ പച്ചയില്‍ നോക്കി ,
ഞാന്‍ എന്റെ വേദന മാറ്റാം .
പൂക്കള്‍ വിടരാന്‍ ഞാന്‍ തപസിരിക്കാം ..
അതിന്റെ വര്ന്നഗല്‍ കൊണ്ട് ,
സ്വപ്നങ്ങള്‍ നെയ്യാം ....
ഒടുവില്‍ ,
ഒരു വെയിലേറ്റു നീ വാടുമ്പോള്‍ ,
ഒരു കുളിര്‍ മഴയായ് ഞാന്‍
പെയ്തു നിന്നിലലിയാം.... "

2 comments:

 1. "ഇവിടെ
  പാകിയ വിത്തുകള്‍
  മുളച്ചു പൊന്തുന്നതും നോക്കിയിരിക്കാം ..

  E bloggile varikalilude uyarathilekethette... wishes

  ReplyDelete
 2. "മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
  ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍" ............
  ഈ മഴ തോരാതിരുന്നെങ്കില്‍

  ReplyDelete