"ഇവിടെ
നിനക്കായ് പാകിയ വിത്തുകള്‍
മുളച്ചു പൊന്തുന്നതും നോക്കിയിരിക്കാം ...
ഇലകള്‍ കിളിര്‍ക്കനായ് കാത്തിരിക്കാം ..
അതിന്റെ പച്ചയില്‍ നോക്കി ,
ഞാന്‍ എന്റെ വേദന മാറ്റാം .
പൂക്കള്‍ വിടരാന്‍ ഞാന്‍ തപസിരിക്കാം ..
അതിന്റെ വര്ന്നഗല്‍ കൊണ്ട് ,
സ്വപ്നങ്ങള്‍ നെയ്യാം ....
ഒടുവില്‍ ,
ഒരു വെയിലേറ്റു നീ വാടുമ്പോള് ,
ഒരു കുളിര് മഴയായ് ഞാന്‍
പെയ്തു നിന്നിലലിയാം.... "
നിനക്കായ് പാകിയ വിത്തുകള്‍
മുളച്ചു പൊന്തുന്നതും നോക്കിയിരിക്കാം ...
ഇലകള്‍ കിളിര്‍ക്കനായ് കാത്തിരിക്കാം ..
അതിന്റെ പച്ചയില്‍ നോക്കി ,
ഞാന്‍ എന്റെ വേദന മാറ്റാം .
പൂക്കള്‍ വിടരാന്‍ ഞാന്‍ തപസിരിക്കാം ..
അതിന്റെ വര്ന്നഗല്‍ കൊണ്ട് ,
സ്വപ്നങ്ങള്‍ നെയ്യാം ....
ഒടുവില്‍ ,
ഒരു വെയിലേറ്റു നീ വാടുമ്പോള് ,
ഒരു കുളിര് മഴയായ് ഞാന്‍
പെയ്തു നിന്നിലലിയാം.... "
"ഇവിടെ
ReplyDeleteപാകിയ വിത്തുകള്‍
മുളച്ചു പൊന്തുന്നതും നോക്കിയിരിക്കാം ..
E bloggile varikalilude uyarathilekethette... wishes
"മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ReplyDeleteചിലതുണ്ട് മണ്ണിന് മനസ്സില്‍" ............
ഈ മഴ തോരാതിരുന്നെങ്കില്‍